Thursday, 30 August 2012

A misty morning to remember .....


കോട്ടയത്തുനിന്നും വെല്ലുര്‍ക്ക് ഒരു ട്രെയിന്‍ യാത്ര, രാവിലെ ഉറക്കം ഉണര്‍ന്നു പുറത്തേക്കു  നോക്കിയതാണ്, ഒരുനിമിഷം നിന്നുപോയി ഇതുപോലൊരു പ്രഭാതം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. മനോഹരം, കുടമഞ്ഞു മൂടിയ കുറ്റിക്കാടുകളും മലയും, മഞ്ഞിനെ തഴുകി ഭുമിയെ ഉണര്‍ത്തുന്ന  ഉദയസൂര്യകിരണങ്ങള്‍  ,  സുന്ദരം .... ക്യാമറ കണ്ണുകള്‍ക്ക്‌  ആ നിമിഷത്തിന്റെ സൌന്ദര്യത്തെ പകര്‍ത്താന്‍ കഴിയുമെന്ന് തോന്നിയില്ല, എന്നാലും ഒന്ന് ശ്രമിച്ചു ........

11 comments: